തലശ്ശേരി: കായ്യത്ത് റോഡ് ഹിലാൽ മൻസിലിലെ പരേതനായ സി.കെ.പി മൂസക്കേയിയുടെ ഭാര്യ കളത്തിൽ പൊൻമാണിച്ചിന്റകത്ത് ബീച്ചു എന്ന ബീക്കുട്ടി ഉമ്മ (88) പരിമഠം 'അൽ അഷർ ' വീട്ടിൽ നിര്യാതയായി. മക്കൾ: ഉമ്മായു, കുഞ്ഞമ്മദ്, കയ്യു, പാത്തൂട്ടി, മൊയ്തു, സുഹറ, ഉമ്മർ കുട്ടി, കദീജ, മറിയം, കുഞ്ഞലു, ആയിഷ ബീവി. മരുമക്കൾ: സി.ഒ.ടി ഉസ്മാൻ (റിട്ട. സെൻട്രൽ ബാങ്ക് മാനേജർ), സി.കെ ഹാരിസ് (റിട്ട. കെ.എഫ്.സി മാനേജർ), സി.ഒ.ടി അബ്ദുൽ കരീം (റിട്ട. കോപ്പറേറ്റീവ് ബാങ്ക് മാനേജർ), ഉമ്മർ കൂട്ടുംമുഖം (റിട്ട. മെഡി.സ്റ്റോർ സൂപ്രണ്ട് ആരോഗ്യവകുപ്പ്), സി.ഒ.ടി മുഹമ്മദ് സാദിഖ് (സൗദി),
കെ.പി മുഹമ്മദ് ഷഫീഖ് (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,വേളം), സീനത്ത്, മുംതാസ്, ഷമീന, പരേതരായ ടി.എം മുഹമ്മദലി (ടിമ്പർ മഡ്രാസ്), എ.പി.എം. മക്കി (റിട്ട. മാനേജർ എസ്.ബി.ടി), സഹോദരങ്ങൾ: കെ.പി കുഞ്ഞിപക്കി, പരേതനായ കെ.പി മക്കി.