കാസർകോട്: മാളംകൈ പാത്തനടുക്കയിലെ കെ. കണ്ണൻ ആചാരിയുടെ മകനും വാസ്തു ശിൽപിയുമായ കെ. മാധവൻ ആചാരി (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: കമലാക്ഷൻ, രോഹിണി, ശകുന്തള, സൗദാമിനി, രാധാമണി, ഹേമലത, പുഷ്പലത. സഹോദരങ്ങൾ: കോമൻ ആചാരി, പുരുഷോത്തമൻ ആചാരി, പരേതനായ ബാലകൃഷ്ണൻ ആചാരി.