തീർത്ഥങ്കര: നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂളിനു മുൻവശം എ വൺ ഡി.ടി.പി.സെന്റർ നടത്തുന്ന കണിച്ചിറയിലെ രവീന്ദ്രൻ തീർത്ഥങ്കര (63) നിര്യാതനായി. അച്ഛൻ:പരേതനായ കെ.എം. കുഞ്ഞമ്പു. അമ്മ: പരേതയായ മാധവി. ഭാര്യ: സുലോചന. മക്കൾ: രേഷ്മ, ശ്രീഷ. മരുമക്കൾ: വിപിൻ, അഭിലാഷ്. സഹോദരങ്ങൾ: കെ.വാസു നടക്കാവ്, കൗസല്യ ചെറുവത്തൂർ ,പത്മിനി തീർത്ഥങ്കര, ശ്യാമള നടക്കാവ്, സരസ്വതി അന്നൂർ, വേണു പള്ളിക്കര, സുമതി ചെന്നൈ, പ്രേമ കൊടക്കാട്. സംസ്കാരം ഇന്നു രാവിലെ 9 ന് കണിച്ചിറ പൊതുശ്മശാനത്തിൽ.