ep-jayarajan
സാക്ഷാൽ ഗാന്ധിയൻ... കേരള ഖാദി ഗ്രാമവ്യവസായ ബോ‌ർഡിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെയും ഖാദി പ്രസ്ഥാനത്തിന്റെ 100ാം വാർഷിത്തിന്റെയും ഭാഗമായി കണ്ണൂർ ഖാദി ഗ്രാമവ്യവസായ ഓഫീസ് അംങ്കണത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതിസദസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ.പി. ജയരാജനെ ഗാന്ധി തൊപ്പിയണിഞ്ഞെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിക്കുന്നു.

സാക്ഷാൽ ഗാന്ധിയൻ...

കേരള ഖാദി ഗ്രാമവ്യവസായ ബോ‌ർഡിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെയും ഖാദി പ്രസ്ഥാനത്തിന്റെ 100ാം വാർഷിത്തിന്റെയും ഭാഗമായി കണ്ണൂർ ഖാദി ഗ്രാമവ്യവസായ ഓഫീസ് അംങ്കണത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതിസദസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ.പി. ജയരാജനെ ഗാന്ധി തൊപ്പിയണിഞ്ഞെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിക്കുന്നു.