പാനൂർ: വടക്കേ പൊയിലൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും പൗര മുഖ്യനുമായ ഞള്ളിൽ മറോളി നാണു (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പുഷ്പജ, പ്രഭ, തുളസി. മരുമക്കൾ: കുമാരൻ (കല്ലുവളപ്പ്), രാഘവൻ (മുതിയങ്ങ), ദാസൻ (വള്യായി). സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിരാമൻ, കണ്ണൻ, ശാരദ.