ചെറുവത്തൂർ: കൈതക്കാട് വി.കെ. നബീസു (72) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. അഹമ്മദ്. മക്കൾ: നാസർ, മുത്തലിബ് (ദുബായ്), സുഹ്ര, റഹ് മത്ത്, പരേതനായ കാദർ. മരുക്കൾ: ആയിശ, മുഹമ്മദലി, സുബൈർ (ദുബായ്), സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുള്ള, ഇബ്രാഹിം, സാദിഖ്, അസീസ്.