പയ്യന്നൂർ: തായിനേരി പള്ളിഹാജി റോഡിനുസമീപം താമസിക്കുന്ന വിമുക്ത ഭടനും റിട്ട: പോലീസ് ഡ്രൈവറുമായ കുഞ്ഞി വീട്ടിൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബീന, ബൈജു, ബിന്ദു. മരുമക്കൾ: ശശിധരൻ കോച്ചേരി, ദിലീപ് കുമാർ, രഞ്ജിനി. സഹോദരങ്ങൾ: രാമൻ, പാറു നാരായണി, ചിരി, പാട്ടി.