pk-sreemathy-mp
ദുരിതം മാറി, ഇനി ചിരിക്കാം... പ്രളയത്തിൽ വീട് തകർന്നവർക്ക് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച കണ്ണൂർ ജില്ലയിലെ വീടുകളുടെ താക്കോൽദാനം നിർവഹിക്കാനെത്തിയ പി.കെ. ശ്രീമതി എം.പി താക്കോൽ സ്വീകരിക്കാനെത്തിയവരുമായുള്ള സൗഹൃദ സംഭാഷണത്തിൽ നിന്ന്

ദുരിതം മാറി, ഇനി ചിരിക്കാം..., പ്രളയത്തിൽ വീട് തകർന്നവർക്ക് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച കണ്ണൂർ ജില്ലയിലെ വീടുകളുടെ താക്കോൽദാനം നിർവഹിക്കാനെത്തിയ പി.കെ. ശ്രീമതി എം.പി താക്കോൽ സ്വീകരിക്കാനെത്തിയവരുമായുള്ള സൗഹൃദ സംഭാഷണത്തിൽ നിന്ന്