അഴീക്കോട്: പൂതപ്പാറ സിയാദ് മൻസിലിൽ പി.ടി. അബ്ദുറഹ്മാന്റയും പരേതയായ കെ.പി. കുഞ്ഞിപ്പാത്തുവിന്റെയും മകൻ കെ.പി. അബ്ദുൽ ജലീൽ (45) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ഫജ്ന (പത്താംതരം വിദ്യാർഥിനി, സെന്റ് തെരേസാസ് എച്ച്.എസ്.എസ്, കണ്ണൂർ), ഫാസ് (അഞ്ചാം ക്ലാസ് വിദ്യാർഥി, ഭാരതീയ വിദ്യാഭവൻ, കക്കാട്). സഹോദരങ്ങൾ: കെ.പി. മുഹമ്മദലി, കെ.പി. സുബൈദ, കെ.പി. ആയിഷ, കെ.പി. ആസ്യാബി, കെ.പി. ഉസ്മാൻ കെ.പി. അസ്മാബി, കെ.പി. റിയാസ് ('മാധ്യമം', കണ്ണൂർ).