ധർമ്മടം: അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ മാനേജർ അണ്ടലൂർക്കാവിനു സമീപം ഫൽസുദയിൽ ചന്ദ്രമ്പത്ത് വനജാക്ഷി (72) നിര്യാതയായി. ഭർത്താവ്: സി. അനിൽകുമാർ. പരേതരായ വി.എം. ദമോദരന്റെയും ചന്ദ്രമ്പത്ത് സുനീദയുടെയും മകളാണ്. സഹോദരങ്ങൾ: രാജലക്ഷ്മി, ജയചന്ദ്രൻ, രമേശൻ, പരേതരായ ജനാർദ്ദനൻ, ഫൽഗുനൻ, വത്സരാജ്.സംസ്കാരം ഇന്നു രാവിലെ.