പയ്യന്നൂർ: അന്നൂർ കിഴക്കെകൊവ്വലിലെ എം.വി. വിനോദ് മിനി ദമ്പതികളുടെ മകൻ എം.വി. ജിതിൻ (23) നിര്യാതനായി. നിതിൻ സഹോദരനാണ്.