പയ്യന്നൂർ: കാനായി ചേറ്റൂരില്ലത്ത് നരസിംഹൻ നമ്പൂതിരി (86) നിര്യാതനായി. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനും തളിപ്പറമ്പ് കാർഷിക വികസന ബേങ്ക് മുൻ ഡയരക്ടറുമായിരുന്നു. ഭാര്യ: പത്മിനിഭായി തമ്പുരാട്ടി. മക്കൾ: ഈശ്വരിഭായി (ഇടമന യു.പി. സ്കൂൾ അധ്യാപിക), ഉണ്ണികൃഷ്ണൻ (ക്ലർക്ക്, പയ്യന്നൂർ ടൗൺ സർവ്വീസ് ബേങ്ക്, രാമന്തളി ശാഖ), പരേതയായ ആശാഭായി. മരുമക്കൾ: സുരേന്ദ്ര വർമ്മ(റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), രവി വർമ്മ (കോഴിക്കോട്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പൂതിരി, പരേതരായ വാസുദേവൻ നമ്പൂതിരി, ശങ്കരൻ മ്പൂതിരി, നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, മാധവൻ നമ്പൂതിരി, ഗൗരി അന്തർജ്ജനം, ദേവകി അന്തർജ്ജനം, സാവിത്രി അന്തർജ്ജനം. സംസ്കാരം ഇന്ന് രാവിലെ 7 മണിക്ക് കാനായി ചേറ്റൂരില്ലം തറവാട് ശ്മശാനത്തിൽ.