കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് പൈരടുക്കത്തെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ മുത്താണിയമ്മ (85) നിര്യാതയായി. മക്കൾ: ദാമോദരൻ, പരേതയായ യശോദ. മരുമക്കൾ: ഓമന, കുഞ്ഞിരാമൻ. സഞ്ചയനം ഇന്ന് പത്തിന്.