നീലേശ്വരം: പരേതനായ പുല്ലൂർ വളപ്പിൽ ചന്തന്റെ ഭാര്യ പട്ടേനയിലെ കല്ലംപള്ളി മാധവിഅമ്മ (85) നിര്യാതയായി. മക്കൾ: ദാമോദരൻ, നാരായണൻ, പി വി ബാലകൃഷ്ണൻ (റിട്ട. പോലീസ് എസ്. ഐ), കരുണാകരൻ (പോലീസ് എസ്. ഐ, രാജപുരം). മരുമക്കൾ: കെ. വി. സാവിത്രി, എ. കെ. ലളിത, കെ. വി. സജിനി, കെ. വി. ഷൈമ (കയ്യൂർ). സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പട്ടേന വീട്ടുവളപ്പിൽ.