പറവൂർ: ഏര്യം കവലയ്ക്ക് സമീപം താമസിക്കുന്ന മാതമംഗലം ഗീതാഞജലി സംഗീത വിദ്യാലയം ഉടമ വി.ജി. രാജു-പ്രസീത ദമ്പതികളുടെ രണ്ടാമത്തെ മകൾ ഗായത്രി (23) നിര്യാതയായി. സഹോദരി: അഞ്ജലി.