kk-shailaja
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ സമ്പുഷ്ടകേരളം പോഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കലക്ട്രേറ്റ് പരിസരത്ത് നടന്ന ബൈക് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ.ശൈലജ അംഗങ്ങൾക്ക് ആശംസ നേരുന്നു

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ സമ്പുഷ്ടകേരളം പോഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂർ ജൂബിലി ഹാളിൽ ഒരുക്കിയ ഭക്ഷ്യ സ്റ്റാൾ മന്ത്രി കെ.കെ.ശൈലജ സന്ദർശിക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി. ലത സമീപം