മാതമംഗലം: ചട്ട്യോളിലെ പെരിങ്ങേത്ത് ചെറിയ കമ്മാരൻ നമ്പ്യാർ (90) നിര്യാതനായി. ചട്ട്യോളിലെ റിട്ട. അധ്യാപകനായിരുന്നു. പെരിങ്ങേത്ത് തറവാട് രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ കാനാവീട്ടിൽ മീനാക്ഷിയമ്മ. മക്കൾ: മുകുന്ദൻ, കുഞ്ഞികൃഷ്ണൻ (കൃഷ്ണ ടൈലേഴ്സ്, ചട്ട്യോൾ). മരുമക്കൾ: നളിനി (ചെമ്മരം കയം), രേണുക (തളിപ്പറമ്പ്). സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ ചെറിയമ്മ, ചന്തു നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ.