പേരാമ്പ്ര: മുയിപ്പോത്തെ പഴയകാല പോസ്റ്റ്മാൻ വട്ടാം തുരുത്തി രാമകൃഷ്ണൻ (65) നിര്യാതനായി.ഭാര്യ: ദേവി .മക്കൾ: :ഷാനദാസ് ,ഷാജിന .മരുമകൻ:ഷൈജു (കൂത്താളി). സഞ്ചയനം തിങ്കളാഴ്ച