പാവങ്ങാട്:പരേതനായ വളപ്പിൽ വേലായുധൻ മാസ്റ്ററുടെ ഭാര്യ ശകുന്തള (74) നിര്യാതയായി..മക്കൾ മിനി ബിമൽ രാജ് ( ശാന്തി മെഡിക്കൽസ്) നിമി. മരുമക്കൾ മുതിരക്കാലയിൽ രാധാകൃഷ്ണൻ, രാജു (ഹൈ വാൾസ്) സിന്ധു പിച്ചനാരി. സഞ്ചയനം ഞായറാഴ്ച