ബാലുശ്ശേരി: നന്മണ്ട കൂളിപ്പൊയിൽ പരേതനായ ആയോളി കരുണാകരൻ നായരുടേയും (റിട്ട. പൊലീസ് ലക്ഷദ്വീപ് ) കണ്ണച്ചം കണ്ടി ശാരദ ടീച്ചറുടേയും (റിട്ട. എച്ച്.എം. ബാലുശ്ശേരി എ.യു.പി.സ്കൂൾ) മകൻ അനൂപ് (38) നിര്യാതനായി.
ഭാര്യ: ധന്യ കൂമുള്ളി, മകൾ: അനന്യ (പഴശ്ശിരാജ സ്കൂൾ കുന്നക്കൊടി)
സഹോദരൻ: അരുൺ
(അബുദാബി)
സംസ്കാരം രാവിലെ 9 ന്