കുന്ദമംഗലം: തിറയാട്ട കലാകാരൻപൈങ്ങോട്ടുപുറം മേലേ മിയ്യാട്ട് കിഴക്കെ വടക്കയിൽ സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: മഹേഷ്, മഞ്ജു.മരുമക്കൾ: ബൈജു,രജിത.സഞ്ചയനം: ഞായറാഴ്ച.