calicut-uni

പരീക്ഷ

നാലാം സെമസ്റ്റർ എം.സി.എ ( 2012 മുതൽ പ്രവേശനം ) റെഗുലർ / സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 18 നു ആരംഭിക്കും.

പരീക്ഷ ഫലം

നാലാം സെമസ്റ്റർ ബി.വോക് (സി.യു സി.ബി.സി.എസ്‌.എസ്‌) റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ർ14 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എം.എം.സി (സി.യു സി.ബി.സി.എസ്‌.എസ്‌) റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ർ15 വരെ അപേക്ഷിക്കാം.

ഖുർആൻ ആൻഡ് മോഡേൺ സയൻസ് ഡിപ്ലോമ കോഴ്സ്

ഇസ്‌ലാമിക് ചെയർ നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഓൺലൈൻ ഡിപ്ലോമ ഇൻ ഖുർആൻ ആൻഡ് മോഡേൺ സയൻസ് കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ 9746904678 , 9387844180 നമ്പറുകളിൽ ബന്ധപ്പെടണം.