കായക്കൊടി:പരപ്പുമ്മൽ മുനീറിന്റെ ഭാര്യ സറീന (34) നിര്യാതയായി. പിതാവ്: പരേതനായ കൂടത്താങ്കണ്ടി മൂസ, (എടച്ചേരി) മാതാവ്, സുലൈഖ മക്കൾ: മുഹ്‌സിന ,മുസ്ലിഹ (ഇരുവരും കെ.പി.ഇ.എസ്.എച്ച്.എസ്.എസ് വിദ്യാർത്ഥിനികൾ) മഹദിയ, സഹോദരങ്ങൾ: സലീം, സമീർ ,സാബിറ