കോഴിക്കോട്: മേലേ പാളയം ഭൈരാഖിമഠ മഠാധിപതി കൈലാസ് മഹാരാജ് മിശ്രയുടെ മകൻ സൂര്യകാന്ത് മഹാരാജ് മിശ്ര (41) നിര്യാതനായി. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: റാണിമിശ്ര. മക്കൾ: രേണുകാമിശ്ര (അയ്യത്താൻ സ്‌കൂൾ), ജാൻവി മിശ്ര (ഗുജറാത്തി സ്‌കൂൾ). സഹോദരങ്ങൾ: അഭിഷേക് മിശ്ര, അഖിലേഷ് മിശ്ര, ചന്ദ്രകാന്ത് മിശ്ര, ശിവകാന്ത് മിശ്ര, ആദിത്യ മിശ്ര. സുമിത് മഹാറാണി മിശ്രയുടെ പേരമകനാണ്.