മീനങ്ങാടി: ആവയൽ നടുപ്പറമ്പിൽ ചാക്കപ്പന്റെ ഭാര്യ സാറാമ്മ (69) നിര്യാതയായി.
മക്കൾ ജോർജ്ജ്,ബെന്നി, ബിജു,ഷീജ. മരുമക്കൾ സിന്ധു, ഷീന, ഷെറിൻ, സജി