തോട്ടുമുക്കം: പൈംപള്ളിൽ തോമസ് (83) നിര്യാതനായി.ഭാര്യ: പരേതയായ തങ്കമ്മ (പാലക്കത്തടത്തിൽ കുടുംബാംഗം). മക്കൾ: ഷേർളി വർഗീസ് (ലണ്ടൻ), ജെസ്സി ജോർജ് (അദ്ധ്യാപിക സെൻറ് തോമസ് ഹൈസ്‌കൂൾ തോട്ടുമുക്കം), റെജി ജോൺസൺ (ബഹറിൻ), സജീവ് തോമസ്.
മരുമക്കൾ: വർഗീസ് മാത്യു (ലണ്ടൻ), ജോർജ് നാഗപറമ്പിൽ (അദ്ധ്യാപകൻ ഗവ: എച്ച് എസ് മേപ്പാടി), ജോൺസൺ പടപ്പനാനിയിൽ (ബഹറിൻ), ഷേർളി സജീവ് പുളിവേലിൽ ( പുല്ലൂരാംപാറ). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 ന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോനാ പള്ളിയിൽ.