പേരാമ്പ്ര: പരേതനായ മാരാത്ത് ശങ്കര മാരാരുടെ ഭാര്യ കമലമാരസ്യാർ (77) നിര്യാതയായി.മക്കൾ: മോഹൻദാസ് (വിമുക്ത ഭടൻ)ഉഷ (മണ്ണാർക്കാട് കല്ലടിഹയർ സെക്കണ്ടറി സ്‌ക്കൂൾ) രതി, സുധ, മുരളി മാരാത്ത്, (വിശ്വഹിന്ദു പരിഷത്ത് മുൻ പ്രഖണ്ഡ് പ്രസിഡണ്ട്) മരുമക്കൾ: സുജയ,രാജൻ മേപ്പള്ളി (മാവിലായി),മുരളി മൊഴക്കുന്ന് (എക്കൗണ്ട്‌സ് ഓഫീസർ ഡി.ഡി.ഇ ഓഫീസ് കണ്ണൂർ ),ശിവദാസ് (പൂഞ്ഞാർ ) സുപ്രിയ .സഹോദരങ്ങൾ: രാമചന്ദ്ര മാരാർ പൂക്കാട് (റിട്ട. മിലിട്ടറി ക്യാ്ര്രപൻ) പരേതനായ ശ്രീധര മാരാർ പെരുളി, ഇന്ദിര നഞ്ഞേരി (ഓർക്കാട്ടേരി )