മുക്കം: നെല്ലിക്കാപൊയിൽ രാരംതോട്ടത്തിൽ അശോകൻ (52) നിര്യാതനായി. അമ്മ : നാരായണി. ഭാര്യ : സുനിത.മക്കൾ: അഖിൽ, അശ്വിൻ. സഹോദരങ്ങൾ: രാജൻ, ഹരിദാസൻ, ബാലകൃഷ്ണൻ, സുജാത, സുജിത.പരേതനായ കുഞ്ഞൻ.