death-ammalu-am-ma
ചരമം

വടകര: കൊലോത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ (83 നിര്യാതയായി. മക്കള്‍ : ലീല, വേണുഗോപാല്‍, സുമതി, കരുണാകരന്‍ (എച്ച.എം വാണിമേല്‍ എംയുപി). മരുമക്കള്‍ :കുഞ്ഞിരാമന്‍ നമ്പ്യാര്‍, സരോജിനി, അച്യുതന്‍ അടിയോടി, ബിന്ദു. സഹോദരങ്ങള്‍ :പരേതയായ പാര്‍വതി അമ്മ, നാരായണി അമ്മ, ഗോവിന്ദന്‍ അടിയോടി. സഞ്ചയനം:ബുധനാഴ്ച