photo
ലക്ഷ്മി അമ്മ

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നുമ്മൽ പരേതനായ ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ കൊളങ്ങരോത്ത് ലക്ഷ്മി അമ്മ (95) നിര്യാതയായി.

മകൻ: മാധവ കുറുപ്പ്

മരുമകൾ: പി.കെ.രമണി

സഹോദരങ്ങൾ: ഉണ്ണിക്കുറുപ്പ് ,ശങ്കരക്കുറുപ്പ് ,കുട്ടി നാരായണക്കുറുപ്പ് ,ദേവകി അമ്മ

സഞ്ചയനം: വ്യാഴാഴ്ച