മാനന്തവാടി: കണിയാരം പുളിഞ്ചിക്കൽ തോമസിന്റെ ഭാര്യ മാർത്ത (72) നിര്യാതയായി. മക്കൾ: ബെന്നി,ബേബി,ലില്ലി,സജി, വിനോദ് (അദ്ധ്യാപകൻ ജി. എച്ച്.എസ്.എസ് മൂലങ്കാവ് ),പരേതനായ സണ്ണി. മരുമക്കൾ: ബീന,മിനി,ജോസഫ്,ആഷ്ലി.