വടകര: പെരുവാട്ടുംതാഴ ബൈപ്പാസ് ജംഗ്ഷനു സമീപം പരേതരായ വരപ്രത്ത് സാമിക്കുട്ടിയുടെയും ജാനകിയുടെയും മകന്‍ സഹദേവന്‍ (ബാബു-61) നിര്യാതനായി. ഒന്തംറോഡിലെ അക്ഷയ ജ്വല്ലറി ഉടമയാണ്. ഭാര്യ: മായ. മക്കള്‍: അക്ഷയ, അനഘ. മരുമകന്‍: സ്റ്റെജിത്ത് (മിലിട്ടറി-കൊല്‍ക്കത്ത). സഹോദരങ്ങള്‍: രാജീവന്‍, രതീശന്‍, ദീപേഷ്, പ്രജീഷ്, പ്രിയേഷ്, വിമല, ശോഭ, അജിത, പ്രേമ, പ്രഷീന, പരേതനായ രമേശന്‍.