വളയനാട്:പരേതനായ കൈപ്പുറത്ത് താമു അമ്പലവാസിയുടെ ഭാര്യ നാരായണി (99) നിര്യാതയായി.മക്കൾ:തങ്കമണി,ഗോവിന്ദൻ (റിട്ട: ഹെഡ് കോൺസ്റ്റബിൾ ) കൃഷ്ണൻകുട്ടി (റിട്ട: സബ് ഇൻസ്‌പെക്രറർ) രാധ,നാരായണൻകുട്ടി (റിട്ട..ആസ്സാം റൈഫിൾസ്).മരുമക്കൾ:രാജലക്ഷ്മി, വിജയലക്ഷ്മി, മല്ലിക,പരേതരായ ഉണ്ണികൃഷ്ണൻ,രാമകൃഷ്ണൻ