നല്ലൂർ: പരേതനായ പാറപ്പുറവൻ ചന്തപ്പന്റെ മകൾ സരോജിനി (82) നിര്യാതയായി. മാതാവ്: തോലിയിൽ കല്ല്യാണി. സഞ്ചയനം വ്യാഴാഴ്ച.