രാമനാട്ടുകര: കൊല്ലേരി പള്ളിയാളി പരേതനായ വേലായുധന്റ ഭാര്യ ദേവകി (88) നിര്യാതയായി.മക്കൾ: സുബ്രഹ്മണ്യൻ, പരമേശ്വരൻ, (റിട്ട: വാട്ടർ അതോറിറ്റി ) പ്രഭാകരൻ, ശകുന്തള, പ്രമീള, പരേതനായ സുരേഷ് (കേരള പോലീസ് )മരുമക്കൾ: സരസ്വതി, റീത്ത, സായിലത, റജുല, (കമ്മീഷണർ ഓഫീസ് കോഴിക്കോട്) സദാനന്ദൻ, പരേതനായ സുബ്രഹ്മണ്യൻ.സംസ്‌ക്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ