കൊയിലാണ്ടി: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഡ്രെെവിംങ്ങ് സ്‌കൂൾ ഉടമകൾക്കും പരിശീലകർക്കും ബോധവൽക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി ജോ.ആർ.ടി.ഒ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.കെ.അജിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എസ്.ഐ ആബിദ്,സി.ബാബു,എം.എസ്.ഹണീഷ് ദാസ്,സന്തോഷ്,സുജിത്ത് ബി.കണ്ണൻ എന്നിവർ സംസാരിച്ചു. സി.കെ.അജിൽ കുമാർ,എ.എം.വി.ഐ ധനേഷ്,ഹേമപാലൻ എന്നിവർ ക്ലാസെടുത്തു.