പുൽപ്പള്ളി: കടമ്പൂർ തോട്ടത്തിൽ വർഗീസ് (പാപ്പച്ചൻ 68) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഷിബു,ബിജു,ഷീന,വിൽസൺ. മരുമക്കൾ: ജോയ്സി, സൗമ്യ,ഷിജു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മരക്കടവ് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.