പേരാമ്പ്ര:പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ കോളനിയിലെ പരേതനായ തിയ്യത്തുപടിക്കൽ ഗോപാലന്റെ മകൻ ശ്രീധരൻ (50) നിര്യാതനായി. അമ്മ: കൊറുമ്പി. ഭാര്യ: സരള. മക്കൾ: ശ്രീനിഷ, പരേതയായ ശ്രീജിഷ. മരുമകൻ: ജയേഷ്. സഹോദരങ്ങൾ: ശാന്ത, കുമാരൻ, രാജു, പ്രസാദ്, കുമാരി, പരേതനായ മണി.