വേങ്ങേരി: പള്ളിത്താഴത്ത് മണി (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രബീഷ്, ഷിബി. മരുമക്കൾ: രജിത, ഷിംന. സഹോദരങ്ങൾ: രാജു, സുരേഷ്, ബേബി, റോമിള, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം: ശനി.