കുറ്റ്യാടി: ഊരത്ത് തയ്യുള്ളതിൽ കണാരൻ (66) നിര്യാതനായി. ഭാര്യ: ഗീത.മക്കൾ: ലിനീഷ്, ലിജിന.മരുമകൻ: മഹേഷ് പാലേരി (കെ.എസ്.ഇ.ബി.കുറ്റിയാടി).സഹോദരങ്ങൾ: ചിരുത, കല്യാണി, ജാനു, ലീല, ചന്ദ്രി