കമ്പളക്കാട്: പരേതനായ മണ്ണാർവളപ്പിൽ കുഞ്ഞിമോന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. സഹോദരങ്ങൾ: ആയിഷ,ഖദീജ,അബ്ദുല്ല ഹാജി.