പേരാമ്പ്ര:മുതുകാട് ചെങ്കോട്ടക്കൊല്ലിയിലെ പരേതനായ അലയമ്പ്ര കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: ശ്രീധരൻ, വേണുഗോപാലൻ, മോഹനൻ. മരുമക്കൾ: പത്മിനി, സരോജിനി, ശ്രീലത.സഞ്ചയനം: തിങ്കൾ