പേരാമ്പ്ര: ശ്രീചിന്മയ കോളേജ് മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻറ് വി. കെ. സുനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചെറുവോട്ട് മനോജ്, ഡോ: കെ. സോമനാഥൻ, പത്മപ്രഭ, ഇ. വിനോദ് എന്നിവർ സംസാരിച്ചു. 300 പേർ പരിശോധനക്കെത്തി.
ജവീീേ: ശ്രീചിന്മയ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്