മലാപ്പറമ്പ്: മാട്ടുവയിൽ അഹമ്മദ്‌കോയയുടെ (ചെറുകുളം) ഭാര്യ ആമിന (60) നിര്യാതയായി. കാലിക്കറ്റ് സർവകലാശാല റിട്ട. സെക്ഷൻ ഓഫിസറായിരുന്നു. മക്കൾ: ഷബ്‌ന, ഷജിന (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി). മരുമക്കൾ: റമീസ് അബ്ദുറഹ്മാൻ (ദുബൈ) അസ്ഹറുദ്ദീൻ (സോഫ്റ്റ്‌വെയർ എൻജിനീയർ, തിരുവനന്തപുരം).