ബാലുശ്ശേരി : കൊല്ലോറത്ത് അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ നായർ.മക്കൾ: ഉണ്ണികൃഷ്ണൻ,സുമതി,വേണുഗോപാലൻ. മരുമക്കൾ: പത്മിനി,സാവിത്രി,പരേതനായ രാമചന്ദ്രൻ. സഹോദരൻ : ബാലകൃഷ്ണൻ നായർ കൊല്ലോറത്ത് സഞ്ചയനം ഞായറാഴ്ച.