അയ്യപ്പൻ

അമ്പലവയൽ: കളത്തുവയൽ വട്ടിപ്പറമ്പിൽ അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ജനാർദ്ദനൻ, ശ്രീനിവാസൻ,ശോഭ, വസന്ത, മിനി. മരുമക്കൾ: പത്മാവതി, വാസു, രാജി, സഞ്ജയൻ, പരേതനായ കൃഷ്ണൻ.