വടകര: വടകര ജില്ലാ ആശുപത്രിയിൽ നിന്ന് ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ ആയി വിരമിച്ച തിരുവള്ളൂരിലെ ചൈതന്യ മെഡിക്കൽസ് ഉടമ നടുവിലക്കണ്ടി സുരേഷ് (ബാബു 60) നിര്യാതനായി.ഭാര്യ : ഗീത. മക്കൾ: തുഷാര, കൃഷ്ണ. മരുമകൻ: സജിത്ത് (നെല്ല്യാടി കടവ്).സി കെ നാണു എംഎൽഎ യുടെ പേഴ്സണൽ സ്റ്റാഫ് സജിത് കുമാർ (മോനി) സഹോദരനാണ്.