പയ്യാനക്കൽ: പട്ടർതൊടി ഹാഷിർ നിവാസിൽ ഇക്കാന്റവിടെ ചെറിയ പന്തക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷബി (87) നിര്യാതയായി.മക്കൾ: അസ്സു, ജമീല, ബീവി.മരുമക്കൾ: സൈനു, പരേതരായ അബ്ദുല്ല ഗൽബർത്, ജമാലുദ്ദീൻ.സഹോദരങ്ങൾ: കുഞ്ഞിതീൻകോയ, ഉമ്മർക്കോയ, പരേതരായ ഉസ്മാൻകോയ, ബിച്ചീവി.