പേരാമ്പ്ര : പൈതോത്ത് ഗ്രാമം ബസ് സ്റ്റോപ്പിന് സമീപത്തെ കൊല്ലിയിൽ ബാലകൃഷ്ണക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ ജാനകി. മക്കൾ സുനിൽകുമാർ(സിഐഎസ്എഫ് മംഗലാപുരം തുറമുഖം), അനിൽകുമാർ (ഡ്രെെവർ പേരാമ്പ്ര). മരുമക്കൾ ശ്രീജ, ജിഷ. സഹോദരങ്ങൾ രാഘവക്കുറുപ്പ്(ചേളന്നൂർ), രാരുക്കുട്ടിക്കുറുപ്പ് (കുട്ടോത്ത്), കേളപ്പക്കുറുപ്പ് (ആവള), കല്യാണി(ചേരാപുരം), ജാനു(ആവള), മാതു(ആവള).സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.