പേരാമ്പ്ര: താന്നിയോട്ടിലെ വിരണപ്പുറത്ത് ബാലന്റെ ഭാര്യ ഭാരതി (64) നിര്യാതയായി. മക്കൾ: ബിജീഷ്, ബിജി, ബിനീഷ്. മരുമകൻ: മോഹൻ നെച്ചിക്കുന്ന് (കാക്കൂര്).